ചില നേര്‍ രേഖാ ചിത്രങ്ങള്‍
അങ്ങിനെ പ്രവാസ ജീവിതത്തിന്റെ രണ്ടാം ഘട്ടമായി ഇത്തവണ സഹോദരി ഭര്‍ത്താവുമായി ഒന്നിച്ചായിരുന്നു യാത്ര.ഫ്ലൈറ്റില്‍ എഴുതി കാണിക്കുന്നത് കണ്ടു പുറത്തു താപ നില +10 ആണെന്ന് . ഫ്ലാറ്റില്‍ എത്തിയപ്പോള്‍ സമയം ഏതാണ്ട് രാത്രി രണ്ടുമണിയായി വീടെത്തിയപ്പോള്‍ ഇത്ത എന്നെയും കാത്തിരിപ്പുണ്ടായിരുന്നു തമ്മില്‍ കണ്ടിട്ട് ഏതാണ്ട് ആറു വര്‍ഷമായി .ഒരിക്കലും അവധികാലത്ത് ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒരുമിച്ചു നാട്ടില്‍ എത്താന്‍ പറ്റിയിരുന്നില്ല . ഞാന്‍ ദുബായ് യില്‍ ആയിരുന്ന കാലമോര്‍ത്തു .എന്‍റെ ഒരു കൂട്ടുകാരന്‍ പറയുമായിരുന്നു ദുബായ് എന്ന് കാണിക്കുമ്പോള്‍ ദൃശ്യ മാധ്യമങ്ങളിലെല്ലാം കാണിക്കുന്നത് അംബര ചുംബികളായ കെട്ടിടങ്ങളും കുറേ നല്ല ഷോപ്പിംഗ് കേന്ദ്രങ്ങളും ആണെന്ന് .ഇതൊക്കെ തന്നെ നാട്ടിലെ യുവജനങ്ങളെ വല്ലാതെ ആകര്‍ഷിക്കുന്നു. എന്നാല്‍ ഇവിടുത്തെ യഥാര്‍ത്ഥ ജീവിതത്തെ കാട്ടിത്തരുന്ന സോനപുരിലെയോ അല്‍ ഖൂസിലെയോ തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന രംഗങ്ങളും അവരുടെ വിഷമതകളും ആരും എടുത്തു കാണിക്കാറില്ല .നാട്ടില്‍ എന്തിനും കൊടിപിടിക്കുന്നവര്‍ എവിടെ വന്നു എല്ല് മുറിയെ പണി എടുക്കുന്നു .എനിക്കൊരഗ്രഹമുണ്ട് ഹര്‍ത്താല്‍ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രാഷ്ട്രിയ പാര്‍ടികളുടെ നേതാക്കന്മാരെ എവിടെ ഏതെങ്കിലും മസ്ര(Farm ) യില്‍ കൊണ്ട് വന്നു ഒട്ടകത്തിനെയോ മറ്റോ വളര്‍ത്താന്‍ ഏല്‍പ്പിക്കണം .അങ്ങിനെ ഇവിടെ ജീവിച്ചു കഴിഞ്ഞാല്‍ നാട്ടില്‍ തിരിച്ചു ചെന്ന് മേലില്‍ ഈ ഹര്‍ത്താല്‍ നടത്താന്‍ താല്പര്യം കാണിക്കില്ല .
ഈ ഇടയ്ക്കു ഞങ്ങളുടെ ജില്ലയായ കോട്ടയം ജില്ല പ്രവാസി അസോസിയേഷന്‍ ഒരു യുവാവിനെ നാട്ടിലേക്ക് കയറ്റി വിടുകയുണ്ടായി .ഏതാണ്ട് നല്ലൊരു തുക ഇട നിലക്കാരന് നല്‍കി ആണ് ഇവിടെ വന്നത് .ഇവിടെ വന്നപ്പോള്‍ ഒരു ഫാമില്‍ ആണ് ജോലി ലഭ്യമായത് ആരുടെ യൊക്കെ സഹായത്താല്‍ അവിടെ നിന്ന് രക്ഷപെട്ടു റിയാദില്‍ എത്തി .ഇങ്ങിനെ വഞ്ചിതരായി എത്തുന്ന ധാരാളം ഹത ഭാഗ്യരിലൊരാള്‍.
ഇവിടെ എനിക്കറിയാവുന്ന ഒരാള്‍ ഉണ്ട് . കുമാര്‍ എന്ന് വിളിക്കാം .നന്നേ ചെറുപത്തില്‍ ഇവിടെ ജോലിക്കായി എത്തിയതാണ് .അന്ന് തുച്ചമായ ശമ്പളത്തിന് കരാര്‍ എഴുതി ഇന്നും വലിയ വര്ധാനവുണ്ടയിട്ടില്ല. പുള്ളിക്കാരന് മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന് കേട്ടാല്‍ പറയും അവരാണ് നാട് നശിപ്പിച്ചതെന്ന് . ഗാന്ധിജിയെയും പുച്ചമാണ് അദ്ദേഹമാണ് ബ്രിട്ടിഷുകാരെ ഓടിച്ചു വിട്ടത് അത് കൊണ്ടാണ് ഈ രാഷ്ട്രിയ പാര്‍ട്ടി കളൊക്കെ ഉണ്ടായതും മടിയന്മാരയതും . ഞാനൊക്കെ ജോലി തേടി ഇവിടെ വരേണ്ട കാര്യമില്ല. ഞാന്‍ ഇതുകേട്ട് ചിരിക്കും യഥാര്‍ത്ഥത്തില്‍ കുമാറിന്റെ വാക്കുകള്‍ ശരിയാണോ ..... ദൈവത്തിനു മാത്രം അറിയാം........
2010 സെപ്റ്റംബർ 22, ബുധനാഴ്‌ച
2009 മാർച്ച് 19, വ്യാഴാഴ്‌ച
കോളേജില്‍ പ്രീഡിഗ്രിക്ക് ചേരാന്‍ പോവുന്ന സമയം .പ്രിന്‍സിപ്പല്‍ അച്ഛന്‍ ഇന്റര്‍വ്യൂ സമയം ചോദിച്ചു സെക്കന്റ് ഗ്രൂപ്പ് ആണല്ലോ എടുക്കുന്നത് എന്താ ഡോക്ടര്‍ ആവനാണോ പ്ലാന്‍ .അപ്പോഴോ അച്ഛന് തോന്നിക്കാണും ഇവന്‍ അവിടേം വരെ ഒന്നും എത്തില്ല എന്ന്..എന്താണെങ്കിലും ക്ലാസ്സില്‍ ചെന്നപ്പോള്‍ ഞാനും ഷാജിയും സുധീറും ഒരുമിച്ചു ഒരേ ഡിവിഷനില്‍ . സ്കൂളിലും ഒരേ ക്ലാസ്സില്‍ ആയിരുന്നു. അത് വരെ ബോയ്സ് സ്കൂളില്‍ പഠിച്ച ഞാന്‍ ഞെട്ടിപ്പോയി . ഏതാണ്ട് ആണുങളുടെ അത്രയും പെണ്‍കുട്ടികളും ക്ലാസ്സില്‍ . സുവോളജി പഠിപ്പിക്കാന്‍ വന്ന daisy ടീച്ചറുടെ രീതിയില്‍ തന്നെ സംസാരിക്കാന്‍ പഠിച്ചു .അത് കേള്‍ക്കാന്‍ കൂടെ ഉള്ളവരെല്ലാം കൂടും . ഏതായാലും ക്ലാസ്സില്‍ അധികം സൈസ് ഇല്ലാതെ ഞാനും മനോജും മാത്രം .
കഴിവതും ലാസ്റ്റ് ടൈം ക്ലാസ്സില്‍ കയറാനാവും എന്റെ ശ്രമം .കൂടെയുള്ള പെണ്‍കുട്ടികളുമായി വലിയ കമ്പനി ഇല്ല. സമരം വരുമ്പോള്‍ ആകെ രേസം അന്ന് ഫുള്‍ ടൈം ക്രിക്കറ്റ് കളിക്കാമല്ലോ അതാണ് ചിന്ത .പൊതുവേ ഇടതു പക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തോട് ഒരിഷ്ടം .പക്ഷെ വോട്ട് വരുമ്പോള്‍ എല്ലാര്ക്കും കൊടുക്കും .അവരുടെ ജാഥ കാണാന്‍ നല്ല രേസം .കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായിരന്നു കോളേജ് ഭരിച്ചിരുന്നത്. എന്റെ കസിന്‍ ആവട്ടെ കൊടികുത്തിയ കോണ്‍ഗ്രസ് കാരനും .
വരാന്തയില്‍ ആയിരിക്കും ഞങ്ങളുടെ തമാശകളും പൊട്ടിച്ചിരികളും.ദൂരെ നിന്ന് വരുന്ന ആ പെണ്‍കുട്ടിയെ ചൂണ്ടികാണിച്ചു ഷാജി പറഞ്ഞു നീ കണ്ടോ ആ പെണ്‍കുട്ടിയുടെ മീശ. ധൈര്യമുണ്ടോ നിനക്കവളെ മീശ എന്ന് വിളിക്കാന്‍ . ഒന്നും ആലോചിച്ചില്ല അവളെ കയറി മീശ എന്ന് വിളിച്ചു. അവള്‍ കുറെ അങ്ങ് പോയിട്ട് തിരിഞ്ഞു നിന്ന് രൂക്ഷമായി നോക്കിയിട്ട് പോയി.വിളിച്ചു കഴിഞ്ഞപ്പോള്‍് പേടിച്ചു പോയി .അവളെങ്ങാനും വലല്തും പറഞ്ഞാലോ എന്നാല്‍ കാര്യമായി ഒന്നും സംഭവിച്ചില്ല
കുറെ ദിവസം കഴിഞ്ഞു ഞങ്ങള്‍ കുറെ പേരെ ഉള്ളൂ.അവള്‍ ദൂരെ നിന്ന് വരുന്നത് കണ്ടു അടുത്ത് വന്നപ്പോള്‍ എന്നെ വിളിച്ചു കൂടെ ഒരു പെണ്കുട്ടിയും ഉണ്ട് .ഞാന്‍ ആകെ വിയര്‍ത്തു .ഇനി ഈ കുട്ടി എങ്ങാനും അച്ഛനോട് പറഞ്ഞു കൊടുക്കുമോ. എന്നെ മാറ്റി നിര്‍ത്തിയിട്ട് പറഞ്ഞു ഇനി എന്നെ മീശ എന്ന് വിളിക്കരുതെന്നു .ഹോ എനിക്കാകെ ആശ്വാസമായി അപ്പോള്‍ ദൂരെ നിന്ന് കൂട്ടുകാരൊക്കെ സഹതാപത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു
കൂടെ വന്ന പെണ്‍കുട്ടി എന്റെ ഒരു relative ആയിരുന്നു അവളുടെ കാലില്‍ പിടിക്കേണ്ടി വന്നു വീട്ടില്‍ പോയി പറയാതെ ഇരിക്കാന്‍.

2009 മാർച്ച് 9, തിങ്കളാഴ്‌ച
Njan Ernakulathu work cheyyunna samayam.ente MD(ennu paranjal ente fatherinte adutha suhruthanu)yude brother in law kku enne valiya ishtamanu enne valiya karayam.Enthenkilum udan vilikkum .Arafath...
Annu angine addeham enne vilichu oru joli elpichu .Kurachu money xxxxx (famous director) tharum.Nee athu vangichu kayyil vekku evening njan varumpol collect cheytholam ennu.Njan driveryum kootti nere adhehathinte flatil poyi.driverodu njan thazhe wait cheyyuvan paranju.Povunnathinu munpu adhehathe vilichu paranju njan varunnundu .ee karyathinayi. Adhehathinte comedy picturukal kandu njan potti chirichittundu .Adhedhathe neril kanunnathu kondu aake thrillil aayirunnu.
Njan calling bellil viral amarthi.Akathu ninnu adhehathinte bharya kathaku thurannu.aranu? .Njan karyam paranju.Chilapol orthu kanum aaro chance thedi vannathayirikkum. appol akathu ninnum adheham kadannu vannu paranju vere aarenkilum aanennu karuthi njan atha thurakkanjathu.
Udane adhehathinte bharya soft drinks thannu athu kudichairikkumpol.akathu ninnum oru kutti wheel charili thalli varunnathu kandu .ente aduthu vannu hai uncle ennu vilichu.
avide ninnum paisa vangi njan irangi .madakki yathrayil njan aa kuttiyude mughavum aa directorude comedy niranja pictukaleyum orthu kondirunnu.
Njan aa kuttiyude karyam vannu ente GM indou paranju.(Addeham ee forumile oru memberude relative aanu).Addeham paranju ee kutti ente veettilanu tution varunnathu .Aunty (adhehathinte wife) ne njan angineyanu vilikkaru ,class edukkunnathu.
Aunty avalku test paper kodukkum.aval aarum kanathe GM inodu parayum uncle uncle njan unclinu maruthi car vangichu tharam enne onnu sahayikkumo.
Njan paranju Sir enthokke undenkilum adhehavum ee kuttiye orthu vishamikkunnandavam.
Njan entha ithu paranjathu ennu vechal jeevitham eppozhum sughathinum dukhathinum idayiloode kadannu povunnu.

Swayamvarapanthal enna cinemayil oru rangamundu .Sreenivasanum innocentum vazhakku koodunnu athinu shesham sreeni oru kutta thalayil eduthuvechittu urakke vilichu paranju kondu nadakkunnu.Thirakkatha veno thirakkatha.
Ee rangam kanumpol njan innum pazhaya oru sambhavam ormikkum.
Oru divasam MD vilichu paranju Arafath Nammude flatil Sreeniyum Sathyanum varunnunndu .Ninne vannu kanana paranjirikkunnathu .Nee avarkkuvenda sahayam ellam cheythu kodukkanamennu.raavile oru 10 10.30 aayyappol enikku oru phone call Arafath njan sreeni ningal evide yundu. Njan udan thanne adhehathe chennu Hotel white fortil chennu kandu .MD paranju kanum alle .Njan paranju Flat ready aanu .Ningalkku ippol thanne avide thamasikkam.Njan chodichu entha angottu maari thamasikkan karanam evide bhayankara salyam ororutharum vannu ente kayyil nalloru katha undu .katha undu ennu paranju varunnu .phone call aake bahalam.Appolanu ningalude MD yude flat vaccant aanu ennarinjathu
Appol thanne avar aa flatilekku thamasam maari.Njan officil chennappol ente adutha friend Aslaminodu paranju Eda flatil Sreeni vannittundu ennu.Avan paranju eda ente oru friend ,shine avante kayyil oru katha undu .nee onnu vaa onnu parijayapeduthi thaa .Avan (shine) engineyenkilum rekshapedatte ennu.Njan paranju Sreeni ee thirakkatha kare kondanu flat maari thamasikkunnathu. Nee ini enne kuzhappikalle.MD yodenganum paranjal pinne aake kuzhappamavum
Avasanam Njan paranju njan onnum parayilla .Ninne enthanenkilum Kootti kondu povam.ok avan sammathichu njan samsaricholam.Angine njangal faltilekku purapettu.Njan faltil chennu adheham chodichu entha Arafath. Njan parnju veruthe vannatha enthenkilum sahayam.Ennittu njan paranju ithu ente friend Aslam.Sreeni onnu wish cheythu.
Aslam paranju thudangi sir ente friendinte kayyil nalloru kathayundu.athanu njan vannathu.Appol sreeni thante thanne shylilyil paranju thudanagi ponnu suhruthe, thirkathakakkare pedichitta njan ingottu vannathu. Enthanekilum pinne enthenkilum ozhivundayal njan ariyikkam
Njan thirichulla yathrayil Aslamine kaliyakki konde yirunnu.Sreeni parayunna reethiyil
Innum aa comedy kanumpol njan aa rangam orkkum.Aslamine kanumpol ee rangam paranju njan kaliyakkum

2009 ഫെബ്രുവരി 26, വ്യാഴാഴ്‌ച
എന്‍റെ ഖല്‍ബിലെ
എന്‍റെ ഖല്‍ബിലെ വെണ്ണിലാവു നീനല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍
മുല്ലമുട്ടിലൂറും അത്തറൊന്നു വേണ്ടേ

മുല്ലമുട്ടിലൂറും അത്തറൊന്നു വേണ്ടേഅത്തറൊന്നു വേണ്ടേ
എന്‍റെ കൂട്ടുകാരാസുല്‍ത്താന്‍റെ ചേലുകാരാ
നിന്‍റെ പുഞ്ചിരി പാലിനുള്ളിലെപഞ്ചസാരയാവാം
നിന്‍റെ നെഞ്ചിലെ ദഫുമുട്ടുമായ്എന്നുമെന്‍റെയാവാം
ഒപ്പനക്കുനീ കൂടുവാന്‍മൈലാഞ്ചി മൊഞ്ചൊന്നു കാണുവാന്

എന്തുമാത്രമെന്നാഗ്രഹങ്ങളെമൂടിവച്ചുവെന്നോ

തൊട്ടുമീട്ടുവാന്‍ ഉള്ള തന്ത്രികള്
തൊട്ടുമീട്ടുവാന്‍ ഉള്ള തന്ത്രികള്
പൊട്ടുമെന്നപോലെതൊട്ടടുത്തുനീ നിന്നുവെങ്കിലും
കൈ തൊടാഞ്ഞതെന്തേ
ലാളനങ്ങളില്‍ മൂളുവാന്
കൈതാളമിട്ടൊന്നു പാടുവാന്
ലാളനങ്ങളില്‍ മൂളുവാന്‍കൈതാളമിട്ടൊന്നു പാടുവാന്‍
എത്ര വട്ടമെന്‍ കാല്‍ചിലങ്കകള്‍മെല്ലെ കൊഞ്ചിയെന്നോ

തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍മുല്ലമുട്ടിലൂറും
അത്തറൊന്നു വേണ്ടേഅത്തറൊന്നു വേണ്ടേ

എന്തിനു വേറോരു
എന്തിനു വേറോരു സൂര്യോദയം
എന്തിനു വേറോരു സൂര്യോദയം
നീയെന് പൊന്നുഷസന്ധ്യയല്ലേ
എന്തിനു വേറൊരു മധുവസന്തം
എന്തിനു വേറൊരു മധുവസന്തം
ഇന്നു നീയെന് അരികിലില്ലേ
മലര്‍വനിയില്‍ വെറുതെ
എന്തിനു വേറൊരു മധുവസന്തം
നിന്റെ നൂപുര മര്‍മ്മരം
ഒന്നു കേള്ക്കാനായ് വന്നു ഞാന്
നിന്റേ സ്വാന്തന വേണുവില്
രാഗലോലമായ് ജീവിതം
നീയെന്റെ ആനന്ദനീലാംബരി
നീയെന്നുമണയാത്ത ദീപാഞ്ചലി
ഇനിയും ചിലമ്പണിയൂ
എന്തിനു വേറോരു സൂര്യോദയം
ശ്യാമ ഗോപികേ ഈ മിഴി
പൂക്കളിന്നെന്തിനേ ഈറനായ്
താവകാങ്കുലി ലാളനങ്ങളില്
ആര്‍ദ്രമായ് മാനസം
പൂകൊണ്ടു മൂടുന്നു വ്യന്താവനം
സിന്തൂരമണിയുന്നു രാഗാമ്പരം
പാടൂ സ്വരയമുനേ
എന്തിനു വേറോരു സൂര്യോദയം
നീയെന് പൊന്നുഷസന്ധ്യയല്ലേ
എന്തിനു വേറൊരു മധുവസന്തം
ഇന്നു നീയെന് അരികിലില്ലേ
മലര്‍വനിയില്‍ വെറുതെ
എന്തിനു വേറൊരു മധുവസന്തം
എന്തിനു വേറോരു സൂര്യോദയം
നീയെന് പൊന്നുഷസന്ധ്യയല്ലേ
എന്തിനു വേറൊരു മധുവസന്തം
എന്തിനു വേറൊരു മധുവസന്തം
ഇന്നു നീയെന് അരികിലില്ലേ
മലര്‍വനിയില്‍ വെറുതെ
എന്തിനു വേറൊരു മധുവസന്തം
നിന്റെ നൂപുര മര്‍മ്മരം
ഒന്നു കേള്ക്കാനായ് വന്നു ഞാന്
നിന്റേ സ്വാന്തന വേണുവില്
രാഗലോലമായ് ജീവിതം
നീയെന്റെ ആനന്ദനീലാംബരി
നീയെന്നുമണയാത്ത ദീപാഞ്ചലി
ഇനിയും ചിലമ്പണിയൂ
എന്തിനു വേറോരു സൂര്യോദയം
ശ്യാമ ഗോപികേ ഈ മിഴി
പൂക്കളിന്നെന്തിനേ ഈറനായ്
താവകാങ്കുലി ലാളനങ്ങളില്
ആര്‍ദ്രമായ് മാനസം
പൂകൊണ്ടു മൂടുന്നു വ്യന്താവനം
സിന്തൂരമണിയുന്നു രാഗാമ്പരം
പാടൂ സ്വരയമുനേ
എന്തിനു വേറോരു സൂര്യോദയം
നീയെന് പൊന്നുഷസന്ധ്യയല്ലേ
എന്തിനു വേറൊരു മധുവസന്തം
ഇന്നു നീയെന് അരികിലില്ലേ
മലര്‍വനിയില്‍ വെറുതെ
എന്തിനു വേറൊരു മധുവസന്തം
2009 ഫെബ്രുവരി 25, ബുധനാഴ്‌ച
സന്യാസിനി
സന്യാസിനീ…. ഓ ഓ ……..
സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍
സന്ധ്യാ പുഷ്പവുമായ് വന്നു.
ആരും തുറക്കാത്ത പൂമുഖവാതിലില്‍
അന്യനെ പോലെ ഞാന്‍ നിന്നു……………………….
സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍
സന്ധ്യാ പുഷ്പവുമായ് വന്നു..
നിന്‍റെ ദുഖാര്‍ദ്രമാം മൂകാശ്രുധാരയില്‍
എന്‍റെ സ്വപ്‌നങ്ങള്‍ അലിഞ്ഞു സഗദ്ഗദം
എന്‍റെ മോഹങ്ങള്‍ മരിച്ചു…
നിന്‍റെ ദുഖാര്‍ദ്രമാം മൂകാശ്രുധാരയില്‍
എന്‍റെ സ്വപ്‌നങ്ങള്‍ അലിഞ്ഞു സഗദ്ഗദം
എന്‍റെ മോഹങ്ങള്‍ മരിച്ചു…
നിന്‍റെ മനസ്സിന്‍റെ തീകനല്‍ കണ്ണില്‍
വീണ് എന്‍റെയീ പൂക്കള്‍ കരിഞ്ഞൂ
രാത്രി പകലിനോടെന്ന പോലെ..
യാത്ര ചോദിപ്പൂ ഞാന്‍…..
(സന്യാസിനീ )
നിന്‍റെ എകാന്തമാം ഓര്‍മതന്‍ വീഥിയില്‍
എന്നെ എന്നെങ്ങിലും കാണും
ഒരിക്കല്‍ നീ എന്‍റെ കാല്പാടുകള്‍ കാണും
നിന്റെ എകാന്തമാം ഓര്‍മതന്‍ വീഥിയില്‍
എന്നെ എന്നെങ്ങിലും കാണും
ഒരിക്കല്‍ നീ എന്‍റെ കാല്പാടുകള്‍ കാണും
അന്നുമെന്നത്മാവ് നിന്നോട് മന്ത്രിക്കും
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു …
രാത്രി പകലിനോടെന്ന പോലെ..
യാത്ര ചോദിപ്പൂ ഞാന്‍….………
സന്യാസിനീ…. ഓ ഓ ……..
സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍
സന്ധ്യാ പുഷ്പവുമായ് വന്നു..
ആരും തുറക്കാത്ത പൂമുഖവാതിലില്‍
അന്യനെ പോലെ ഞാന്‍ നിന്നു...
സന്യാസിനീ ഓ ഓ ഓ
സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍
സന്ധ്യാ പുഷ്പവുമായ് വന്നു.
ആരും തുറക്കാത്ത പൂമുഖവാതിലില്‍
അന്യനെ പോലെ ഞാന്‍ നിന്നു……………………….
സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍
സന്ധ്യാ പുഷ്പവുമായ് വന്നു..
നിന്‍റെ ദുഖാര്‍ദ്രമാം മൂകാശ്രുധാരയില്‍
എന്‍റെ സ്വപ്‌നങ്ങള്‍ അലിഞ്ഞു സഗദ്ഗദം
എന്‍റെ മോഹങ്ങള്‍ മരിച്ചു…
നിന്‍റെ ദുഖാര്‍ദ്രമാം മൂകാശ്രുധാരയില്‍
എന്‍റെ സ്വപ്‌നങ്ങള്‍ അലിഞ്ഞു സഗദ്ഗദം
എന്‍റെ മോഹങ്ങള്‍ മരിച്ചു…
നിന്‍റെ മനസ്സിന്‍റെ തീകനല്‍ കണ്ണില്‍
വീണ് എന്‍റെയീ പൂക്കള്‍ കരിഞ്ഞൂ
രാത്രി പകലിനോടെന്ന പോലെ..
യാത്ര ചോദിപ്പൂ ഞാന്‍…..
(സന്യാസിനീ )
നിന്‍റെ എകാന്തമാം ഓര്‍മതന്‍ വീഥിയില്‍
എന്നെ എന്നെങ്ങിലും കാണും
ഒരിക്കല്‍ നീ എന്‍റെ കാല്പാടുകള്‍ കാണും
നിന്റെ എകാന്തമാം ഓര്‍മതന്‍ വീഥിയില്‍
എന്നെ എന്നെങ്ങിലും കാണും
ഒരിക്കല്‍ നീ എന്‍റെ കാല്പാടുകള്‍ കാണും
അന്നുമെന്നത്മാവ് നിന്നോട് മന്ത്രിക്കും
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു …
രാത്രി പകലിനോടെന്ന പോലെ..
യാത്ര ചോദിപ്പൂ ഞാന്‍….………
സന്യാസിനീ…. ഓ ഓ ……..
സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍
സന്ധ്യാ പുഷ്പവുമായ് വന്നു..
ആരും തുറക്കാത്ത പൂമുഖവാതിലില്‍
അന്യനെ പോലെ ഞാന്‍ നിന്നു...
സന്യാസിനീ ഓ ഓ ഓ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)